ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുവാതിൽക്കലിലാണ് സംഭവം.......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെച്ചുകൊണ്ട് ധനവകുപ്പിന്റെ ഗുരുതരമായ വീഴ്ച. 2024-25 സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസമായ മാർച്ച് 29-ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജീവനക്കാരെ വഞ്ചിക്കുന്നതിന് തുല്യമായി. ......
ഇടത് ബന്ധം ഉപേക്ഷിച്ച പി വി അൻവറിന് തുടർച്ചയായി രാഷ്ട്രീയ അടവുകൾ പിഴയ്ക്കുന്നു. ആദ്യം ഡിഎംകെ എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയാകാൻ അൻവർ നടത്തിയ ശ്രമം പാളിയതോടെയാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ......
വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തി പൊലീസ് ഇൻസ്പെക്ടർക്ക് ജീവപര്യന്തം തടവുശിക്ഷ. മുംബൈയിൽ 2016-ൽ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ അശ്വിനി ബിദ്രെ ഗോറിനെ കൊലപ്പെടുത്തിയ കേസിലാണ് പൻവേൽ സെഷൻസ് കോടതി വിധി പറഞ്ഞത്. ......
കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല ! നടി വിൻസി അലോഷ്യസ് നൽകിയ പരാതി പരിശോധിച്ച ഇന്റേണൽ അസസ്മെന്റ് കമ്മറ്റി വിഷയം അടഞ്ഞ അദ്ധ്യായമാകുന്ന തരത്തിൽ റിപ്പോര്‍ട്ട് തയ്യാറാക്കി താരസംഘടന അമ്മയ്ക്ക് നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേര്‍ന്ന യോഗത്തിൽ ഷൈൻ വിൻസിയോട് പരസ്യമായി മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ പ്രശ്നം ഒതുക്കി തീര്‍ക്കുന്നത്. ......
കോൺഗ്രസ് പാർട്ടിയുടെ വേദികളിൽ ഇനി പേരെഴുതിയ കസേരകൾ നിർബന്ധമാക്കുന്നു. പേരില്ലാത്തവർക്ക് വേദിയിൽ സ്ഥാനമുണ്ടാകില്ലെന്ന് കെപിസിസി കർശന നിർദ്ദേശം നൽകി. ......
അമേരിക്കയുടെ സുരക്ഷാ സംവിധാനത്തിന് ആകെ നാണക്കേടായി ഒരു ബാഗ് മോഷണം. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിന്റെ ബാഗാണ് മോഷ്ടാവ് അടിച്ചുമാറ്റിയത്. ......
മാലിന്യം ശേഖരിക്കുന്നതിൻറെ മറവിൽ മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം.......
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പകുതിയോളം വാർഡുകളിൽ വിജയിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനവുമായി ബിജെപി. ഇതിനായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറാക്കിയ മിഷൻ 2025 താഴെ തട്ടിൽ നടപ്പാക്കാനൊരുങ്ങുകയാണ് പാർട്ടി. ......
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് (QRI) കമ്മീഷൻ ഓൺ അക്രഡിറ്റേഷൻ ഓഫ് റീഹാബിലിറ്റേഷൻ ഫെസിലിറ്റിസ് (CARF) അന്താരാഷ്ട്ര അക്രഡിറ്റേഷൻ ലഭിച്ചു.
ക്ലിനിക്കൽ ഗുണനിലവാരം, സുരക്ഷ, പ്രവർത്തന മികവ് എന്നിവയിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാണ് ആഗോളതലത്തിൽ CARF അക്രഡിറ്റേഷൻ നൽകുന്നത്.മൂന്ന് വർഷത്തെ അക്രഡിറ്റേഷനാണ് QRI ക്ക് ലഭിച്ചത്പരിചരണത്തിലെ QRI യുടെ മികവിനെ പ്രതിഫലിപ്പിക്കുന്ന അസാധാരണവും അപൂർവവുമായ നേട്ടമായി.ഉയർന്ന ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു സൗകര്യത്തിൽ സമർപ്പിതരായ പ്രൊഫഷണലുകൾ നൽകുന്ന ലോകോത്തര പുനരധിവാസ സേവനങ്ങൾ ഖത്തറിലെ ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ്
സിഎആർഎഫ് അംഗീകാരമെന്ന്എച്ച്എംസി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ബിൻ ഖലീഫ അൽ സുവൈദി പറഞ്ഞു.
“HMC യിൽ ലഭ്യമായ അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിനുള്ള
അംഗീകാരമാണ് CARF ന്റെ അക്രഡി റ്റേഷൻ എന്ന് HMC യുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഖാലിദ് മുഹമ്മദ് അൽ ജൽഹാംപറഞ്ഞു. ......